ഓച്ചിറ: പായിക്കുഴി മഠത്തിൽ പുത്തൻപുരയിൽ ആനന്ദലക്ഷ്മി (92, ആർ.വി.എസ്.എം.എച്ച്.എസ് റിട്ട. അധ്യാപിക) നിര്യാതയായി. ഓച്ചിറ ഗ്രാമപഞ്ചായത്ത് മുൻ വൈസ്പ്രസിഡൻറാണ്. മക്കൾ: മണിലാൽ (റിട്ട. സൂപ്രണ്ട് ഓഫ് പൊലീസ്), മണിലേഖ. മരുമക്കൾ: റജി, ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.