നഗരൂർ: കടവിള ശാന്തിനിലയത്തിൽ പരേതനായ ഭാർഗവെൻറ ഭാര്യ സുമതി (86) നിര്യാതയായി. മക്കൾ: ഹരിലാൽ, ഹീര, ഹേലി, ഹരിഷ്. മരുമക്കൾ: മീനാംബിക, ചന്ദ്രബാബു, ബിന്ദു, ഹേമ. സഞ്ചയനം എട്ടിന് രാവിലെ ഏഴിന്.