പോങ്ങുംമൂട്: ഉള്ളൂർ മുൻ പഞ്ചായത്ത് പ്രസിഡൻറും തിരുവനന്തപുരം നഗരസഭ മുൻ കൗൺസിലറും മുൻ ഡി.സി.സി അംഗവുമായ ബാപ്പുജി നഗർ രാമനിലയം ആർ. പ്രസന്നകുമാർ (67) നിര്യാതനായി. മകൻ: രാഹുൽ. മരുമകൾ: രേഷ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.