ശൂരനാട്: വെള്ളാപ്പിള്ളിയിൽ കുര്യാക്കോസ് (ബാബു, 53) നിര്യാതനായി. ഭാര്യ: റെയ്ചൽ (സെൻറ് തോമസ് എച്ച്. എസ്.എസ് കാർത്തികപ്പള്ളി). മക്കൾ: മെബിൻ, ഫെബിൻ. സഹോദരങ്ങൾ: ഗ്രേസി, തോമസ്, പരേതനായ ഫിലിപ്പ്, ജോയിക്കുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ശൂരനാട് സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.