പന്മന: പൊന്മന ചിറ്റൂര്‍ തെക്കടത്ത് വീട്ടില്‍ ഗോപാലകൃഷ്ണെൻറ ഭാര്യ ഇന്ദിര (75) നിര്യാതയായി. മക്കള്‍: വിശ്വന്, സിനി, സീന, രതീഷ്. മരുമക്കള്‍: ഷീജ, സുദേശന്‍, അജയകുമാര്‍, ഷൈനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.