കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് തേജസ് നഗർ ഒന്ന് സി.കെ. മൻസിലിൽ പരേതനായ ഹാജി സി.കെ. അബ്ദുൽ ഹമീദിെൻറ (റിട്ട. കോഓപറേറ്റിവ് ഡെപ്യൂട്ടി രജിസ്ട്രാർ) ഭാര്യ സുബൈദാബീവി ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ (മണവാട്ടി ഫാൻസി, പള്ളിമുക്ക്), സെയ്ഫുദ്ദീൻ, നിസാമുദ്ദീൻ (സി.കെ സ്റ്റോഴ്സ്), നെജിയത്ത്, ബേബി ഹലീന. മരുമക്കൾ: പരേതനായ സുലൈമാൻകുഞ്ഞ്, നൂറുദ്ദീൻ, നാജിയത്ത്, ഷാജിദ, ആമിന.