അഞ്ചാലുംമൂട്: ഞാറയ്ക്കൽ കിഴക്കേ താഴത്ത് വീട്ടിൽ ശിവൻകുട്ടി (52, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അഞ്ചാലുംമൂട് ശാഖ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ഷീലാകുമാരി. മക്കൾ: അതുൽ, അശ്വതി. മരുമകൻ: ഷിബു. സഞ്ചയനം ബുധനാഴ്ച.