നിലമേൽ: ബംഗ്ലാംകുന്നിൽ ബീന മൻസിലിൽ പരേതനായ മാധവെൻറ (വക്കം) ഭാര്യ സരസമ്മ (92, റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: മണിലാൽ, മോഹൻലാൽ, മദൻലാൽ (റിട്ട. അധ്യാപകൻ, സി.പി.എച്ച്.എസ്.എസ്), ലാലി, ബീന (റൂറൽ കോഓപറേറ്റിവ് ബാങ്ക്). മരുമക്കൾ: പരേതയായ ശോഭ, സീമ, ബിന്ദു, പ്രസാദ് (റിട്ട. പൊലീസ് ഡിപ്പാർട്ട്മെൻറ്), ജയന്തൻ. സഞ്ചയനം ചൊവ്വാഴ്ച.