അഞ്ചാലുംമൂട്: മുരിങ്ങമൂട് ലില്ലി ഭവനത്തിൽ (എം.എം നഗർ 100) സുരേഷ് തോമസ് (42) നിര്യാതനായി. ഭാര്യ: സനിത സുരേഷ്. മക്കൾ: അലൻ, ആകാശ്, ആൽവിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷക്കുശേഷം പ്രാക്കുളം ഐപ്പുഴ സെൻറ് എലിസബത്ത് ചർച്ച് സെമിത്തേരിയിൽ.