കല്ലുവാതുക്കൽ: ശാസ്ത്രിമുക്ക് വിളയിൽവീട്ടിൽ മധുസൂദനൻപിള്ളയുടെ ഭാര്യ ഇന്ദിരാദേവിയമ്മ (71) നിര്യാതയായി. മക്കൾ: വിജയകുമാർ, ഗീതാകുമാരി, ഷീജാദേവി. മരുമക്കൾ: ഉഷാകുമാരി, രാജു ഉണ്ണിത്താൻ, ബാലചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.