തിരുവനന്തപുരം: ജഗതി ഇടപ്പന്നിയാർത്തല വീട്ടിൽ ഡി.വി. രാജഗോപാലൻ നായർ (79) നിര്യാതനായി. മുൻ ഐ.ബി ഉദ്യോഗസ്ഥനാണ്. ഭാര്യ: ലളിതകുമാരി. മക്കൾ: ഡോ. ഉമാറാണി, ഉമേഷ്കുമാർ (അധ്യാപകൻ, കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസ്). മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. ബി.എസ്.എൻ.എൽ എൻജിനീയർ), ലക്ഷ്മി (അധ്യാപിക, ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ വെള്ളയമ്പലം). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടരക്ക് മകളുടെ വീടായ വേട്ടമുക്ക് ജ്യോതി നഗറിൽ (ജെ.എൻ.ആർ.എ 26).