കിളിമാനൂർ: വെള്ളല്ലൂർ ചേമ്പ്പറമ്പ് നീല ഭവനിൽ സോമൻ (77) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ലാലി, സുസ്ത്രിയ, സുധീഷ്. മരുമക്കൾ: നാരായണ പ്രസാദ്, മുരളീധരൻ, രഞ്ജി.