തിരുവല്ലം: ചരുവിളപുത്തൻ വീട്ടിൽ സോമൻ നാടാർ (77) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: പരേതനായ ബിനു, പരേതനായ അനി, രാജൻ, ശശികല. മരുമക്കൾ: രമണൻ, സജു, ബീന, സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.