ഇൗഞ്ചപ്പുരി: ചെറുമഞ്ചൽ ചിത്തിരഭവൻ സോമൻനായർ (65) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അരുൺ, അഭിലാഷ്, അജീഷ്. മരുമക്കൾ: ആതിര, ആര്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.