മൂലമറ്റം: അമ്പാട്ട് ചന്ദ്രശേഖരൻ നായർ (80) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: സിന്ധു രാജീവ്, അഡ്വ. ദിപു ചന്ദ്രൻ, മനു ചന്ദ്രൻ. മരുമക്കൾ: രാജീവ്, വൃന്ദ (സ്റ്റാഫ്, ഗവ. പോളിടെക്നിക്, മുട്ടം), പ്രിയ.