വെള്ളറട: കുന്നത്തുകാല്‍ കാരക്കോണം തോളിയറകോണം കിഴക്കേക്കര പുത്തന്‍വീട്ടില്‍ ചെല്ലന് (65, റെയില്‍വേ) നിര്യാതനായി. ഭാര്യ: വല്‍സല. മക്കള്‍: സന്തോഷ്കുമാര്‍, സംഗീത. മരുമക്കള്‍: മിനിമോള്‍, ശ്രീജിത്ത്.