തിരുവനന്തപുരം: ദീർഘകാലം മന്നൂർക്കോണം ജുമാമസ്ജിദ് പ്രസിഡൻറായിരുന്ന പണയിൽ പുത്തൻവീട് മന്നൂർക്കോണം മുഹമ്മദ് ഇസ്മായിൽ (85- വയലിക്കട) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമബീവി. മക്കൾ: അജീബ്, സഹീദ്, നജീം, ഷാജിദ്, ഷാജിറ, ഷാജിന. മരുമക്കൾ: ഷാനവാസ്, നൗഷാദ്, നജീമ, ലീന, സജീന, ഷഫീന.