കൊല്ലം: പഴയാറ്റിൻകുഴി പട്ടാണിതങ്ങൾ നഗർ 258, കയ്യാലക്കൽ ബിസ്മില്ല മൻസിലിൽ ഹാജി അബ്ദുൽ റഹിം (75, കൊല്ലം വലിയകട വ്യാപാരി) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: റഷീദ, ഷംല, സജിത, സുൽഫിക്കർ. മരുമക്കൾ: ഹംസകോയ, നൗഷാർ, അബ്ദുൽഹമീദ്, നാസില.