പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫിസിന് സമീപം ചപ്പോത്തിവിളയിൽ പരേതനായ പരമേശ്വരകുറുപ്പിെൻറ ഭാര്യ ഭവാനിയമ്മ (96) നിര്യാതയായി. മക്കൾ: ബാലകൃഷ്ണപിള്ള, സരസ്വതിയമ്മ, രാധാഭായിഅമ്മ, പൊന്നമ്മഅമ്മ, ചന്ദ്രേശഖരൻപിള്ള. മരുമക്കൾ: പ്രസന്നകുമാരി, കൃഷ്ണൻകുട്ടിപിള്ള, ശ്രീകല, പരേതരായ മണിയൻപിള്ള, ഭാസ്കരൻപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.