പൈങ്ങോട്ടൂർ: ഞാറക്കാട് കുറ്റിയറ ഐപ്പ് ജോൺ (കൊച്ചേട്ടൻ -84 ) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ലിസി, ലൈസി, ലിൻറ, ജീസ്, ജിസ്ന. മരുമക്കൾ: ഡോമി, സിബി, ബിനു, ജിബിൻ.