കട്ടപ്പന: കുഴിത്തൊളു കൊറ്റനാൽ പരേതനായ തോമസിെൻറ ഭാര്യ മറിയാമ്മ (93) നിര്യാതയായി. ആനിക്കാട്ട് കുരുമ്പോലിൽ കുടുംബാംഗമാണ്. മക്കൾ: മറിയക്കുട്ടി, ചിന്നമ്മ, റോസമ്മ, ഗ്രേസിക്കുട്ടി, സിസ്റ്റർ സുനില (മീറത്ത്) സിസ്റ്റർ ഫിലോമിന (സ്വിറ്റ്സർലാൻഡ്) ത്രേസ്യാമ്മ. മരുമക്കൾ: മാത്യു, ആഗസ്തി, വർഗീസ്, ജോണി. സംസ്കാരം ശനിയാഴ്ച സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.