അടിമാലി: കൊന്നത്തടി പാക്കാലപ്പടി ചിരപ്പുറത്ത് പരേതനായ ദാമോദരെൻറ ഭാര്യ സാവിത്രിയമ്മ (90) നിര്യാതയായി. അറക്കുളം കുന്നത്താനിക്കൽ കുടുംബാംഗമാണ്. മക്കൾ: സോമൻ (റിട്ട. നഴ്സിങ് അസിസ്റ്റൻറ്, ആരോഗ്യ വകുപ്പ്) തുളസീധരൻ, മധുസൂദനൻ, ഗോപകുമാർ (ജന്മഭൂമി അടിമാലി ലേഖകൻ). മരുമക്കൾ: വിജയമ്മ (റിട്ട. എച്ച്.ഐ ആരോഗ്യ വകുപ്പ്), തങ്കമണി, ഷീല, പ്രീത.