പുറപ്പുഴ: കാക്കരപ്പിള്ളിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ രുദ്രാണിയമ്മ (91) നിര്യാതയായി. മക്കൾ: സുകുമാരൻ നായർ, കോമളവല്ലി, വിജയമ്മ, രാജേന്ദ്രൻ നായർ, സജിമോൻ. മരുമക്കൾ: ചന്ദ്രിക, പരേതനായ ശിവശങ്കരൻ നായർ, നാരായണ മേനോൻ, വനജകുമാരി, മഞ്ജു.