കുളത്തൂർമൂഴി: മൈലേട്ട് പരേതനായ അഡ്വ. എം.പി. ജോസഫിെൻറ മകൻ ജോർജ് ജോസഫ് (സിബി -60) നിര്യാതനായി. കുളത്തൂർ സെൻറ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. മാതാവ്: ത്രേസ്യാമ്മ. സഹോദരങ്ങൾ: സാബു, സിൽവിക്കുട്ടി, സോണി, സോളി, സാജു, സിജു, പരേതയായ സൂസമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷക്കുശേഷം വായ്പൂര് സെൻറ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ.