വായ്പൂര്: നെല്ലിമല പാലത്താനം മനോജ് (52) നിര്യാതനായി. ഭാര്യ: ഉണ്ണിമേരി. മകൻ: നാഗേശ്വർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പാടിമൺ സി.എം.എസ് ആംഗ്ലിക്കൻ പള്ളി സെമിത്തേരിയിൽ.