മല്ലപ്പള്ളി: ആനിക്കാട് കുന്നേൽ കെ.വി. വർഗീസ് (ജോർജ് -83) നിര്യാതനായി. ഭാര്യ: പായിപ്പാട് കൊച്ചിയിൽ പറപ്പള്ളിൽ കുഞ്ഞൂഞ്ഞമ്മ. മകൾ: ജിജി. മരുമകൻ: സജി.