പത്തനംതിട്ട: ഇലന്തൂർ ഇടപ്പരിയാരം തുണ്ടിയിൽ മേമുറിയിൽ ടി.കെ. ശിവരാജൻ (64) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശുഭലക്ഷ്മി, രാജലക്ഷ്മി, ജയലക്ഷ്മി. മരുമക്കൾ: ലിബു മാത്യു (ബഹ്റൈൻ), വർഗീസ് തോമസ് (ഗവ. ഹെൽത്ത് ഡിപ്പാർട്മെൻറ്, ചുരുളിക്കോട്), അമൽ അഗസ്റ്റിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.