മല്ലപ്പള്ളി: പരിയാരം വെള്ളറയിൽ മത്തായി ജോൺ (തങ്കച്ചൻ- 80) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: മേഴ്സി, സാബു, സജി, സുജ. മരുമക്കൾ: ബാബു, കുഞ്ഞുമോൾ, ഉഷ, ബാബു.