റാന്നി: ചേത്തക്കൽ പിച്ചനാട്ട് പി.എ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ സുധ ബാലകൃഷ്ണൻ (65) നിര്യാതയായി. ഇടപ്പാവൂർ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ആശ (ആസ്ട്രേലിയ), അർച്ചന (ചെന്നൈ). മരുമക്കൾ: രാജശേഖരൻ (ആസ്ട്രേലിയ), ശബരിനാഥ് (ചെന്നൈ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.