കീഴ്വായ്പൂര്: അമ്പാട്ടുഭാഗം എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കൊച്ചുപുത്തൂര് കെ.ജി. മുകുന്ദൻ പണിക്കർ (61) നിര്യാതനായി. ഭാര്യ: സുശീല മണിയമ്മ (റിട്ട. അധ്യാപിക ജി.എച്ച്.എസ്.എസ്, എഴുമറ്റൂർ). മക്കൾ: ധനേഷ് എം.പണിക്കർ (ബ്ലോക്ക് കോഓഡിനേറ്റർ, കുടുംബശ്രീ), ദേവപ്രിയ കെ.എം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.