തോനക്കാട്: തട്ടാശ്ശേരിൽ പുളിമൂട്ടിൽ ടി.സി. ചാക്കോ (കുഞ്ഞൂഞ്ഞുകുട്ടി -75) നിര്യാതനായി. ഭാര്യ: അന്നമ്മ ചാക്കോ. മക്കൾ: സജിനി, സിജി (ഇരുവരും ഡൽഹി), സജിത, സാലി. മരുമക്കൾ: ഷാജി, റോയി (ഇരുവരും ഡൽഹി), അജി, റെനി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.