വെച്ചൂച്ചിറ: പുതുപ്പറമ്പിൽ പരേതരായ ചാക്കോ ജോണിെൻറയും ഏലിയാമ്മ ജോണിെൻറയും മകൻ ജോൺ സാമുവൽ (തങ്കച്ചൻ -66) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ: ഡോ. ലീലാമ്മ സാമുവൽ. മക്കൾ: ചാൾസ് സാമുവൽ, ഡയാൻ പാപ്പി, ക്രിസ്റ്റൽ തോമസ്. മരുമക്കൾ: റേച്ചൽ സാമുവൽ, ഡോ.ലവിൻ പാപ്പി, പാസ്റ്റർ അലൻ തോമസ്. സംസ്കാരം ശനിയാഴ്ച ന്യൂയോർക്കിൽ.