മുട്ടുമൺ: തോന്ന്യാമല ചേറ്റുകടവിൽ സി.വി. വർഗീസിെൻറ ഭാര്യ ഏലിയാമ്മ വർഗീസ് (തങ്കമ്മ -85) നിര്യാതയായി. ഇലന്തൂർ ചെരിക്കിരേത്ത് കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ ബേബി, സൂസമ്മ വർഗീസ്, ബാബു വർഗീസ്. മരുമക്കൾ: രാജു, ജെസിമോൾ വർഗീസ്, പരേതനായ പാസ്റ്റർ വൈ. ബേബിക്കുട്ടി. സംസ്കാരം പിന്നീട്.