തിരുവണ്ണൂർ: മൈത്രിറോഡിൽ പരേതനായ കെ.കെ. കുഞ്ഞിമുഹമ്മദിെൻറ ഭാര്യ സി.കെ. പാത്തുമ്മയ് (82) നിര്യാതയായി. മക്കൾ: കോയമൊയ്തീൻ, അബ്ദുൽ മജീദ്, അബ്ദുൽ സലാം, അബ്ദുൽ ലത്തീഫ്, സുലൈഖ, ഉമൈബ. മരുമക്കൾ: കുഞ്ഞാലികോയ, മുഹമ്മദ് റാഫി, സഫിയ, ഹാജിറ, നുസൈബ, റംല.