കുന്ദമംഗലം: കൂടാളി താഴത്തു വീട്ടില്‍ കണ്ണൂര്‍ സുകുമാരന്‍ നമ്പ്യാര്‍ (82) നിര്യാതനായി. ലോര്‍ഡ് കൃഷ്ണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനും പഴയകാല സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തു കാരനുമായിരുന്നു. ഭാര്യ: ഉമാദേവി. മക്കള്‍: ദീപ, ധന്യ. മരുമക്കള്‍: ദിനേശ് കുമാര്‍, സജീഷ് കുമാര്‍. സഹോദരങ്ങള്‍: ജയചന്ദ്രന്, രാധാകൃഷ്ണന്, രാജലക്ഷ്മി അമ്മ. സഞ്ചയനം ശനിയാഴ്ച.