കാപ്പാട്: മുനമ്പത്ത് മൊളുവങ്ങരക്കണ്ടി നാരായണൻ (86) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: നളിനി, ദേവി, വിലാസിനി, ഉഷ, മണി. മരുമക്കൾ: ഗോപി, ദാസൻ, രാജൻ, ജയൻ, നീഷ്മ. സഹോദരന്മാർ: ബാലൻ, ചന്ദ്രഹാസൻ, പുരുഷു.