ഫാത്തിമഫറോക്ക്: അധ്യാപകനും ഐ.എസ്.എം സംസ്ഥാന സ്ഥാപക ഭാരവാഹിയുമായിരുന്ന ചുങ്കം കുന്നത്ത് മോട്ട നാലകത്ത് ഹൗസിൽ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ ഫാത്തിമ (55) നിര്യാതയായി. കോഴിപ്പുറം പള്ളിക്കൽ എ.എം എൽ.പി സ്കൂൾ അധ്യാപികയാണ്. മക്കൾ: ഫർഹാന, ഫിദ ലുബാന, ഫഹീമ, ഫെസിൻ മുഹമ്മദ്. മരുമക്കൾ: ജൗഹർ, മുഹമ്മദ് ബഷീർ.