വെള്ളിമാട്കുന്ന്: തൈക്കണ്ടിയിൽ ടി.എച്ച്. അബൂബക്കർ (60) നിര്യാതനായി. ഭാര്യ: ഷാജിറ. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് റിഷാൻ, ആബിദ മുഹ്സിന. മരുമക്കൾ: ശിഹാബുദ്ദീൻ, നിദ. സഹോദരങ്ങൾ: ഉമ്മർ, ഉസ്മാൻ, ആലി, സുബൈദ, ബീവി, സുഹറ, മൈമൂന, ഷബ്ന.