പറയഞ്ചേരി: മണങ്ങാട്ട് പറമ്പിൽ പി.ടി ഹൗസിൽ പി.ടി. ഹരീന്ദ്രൻ (65) ഹൃദയസ്തംഭനത്തെത്തുടർന്ന് നിര്യാതനായി. ഭാര്യ: സജിനി. മകൾ: ആര്യ. സഹോദരങ്ങൾ: സുരേന്ദ്രൻ, രവീന്ദ്രൻ, വസന്തകുമാരി, വത്സലകുമാരി, വനജ, പരേതരായ ശിവദാസൻ, സുമതി. സഞ്ചയനം ഞായറാഴ്ച.