ആയഞ്ചേരി: തിരുവള്ളൂർ കന്നിനട പടിഞ്ഞാറെ കഴുന്തമ്മൽ ആയിശ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മകൾ: സുബൈദ. മരുമകൻ: അമ്മദ്. സഹോദരങ്ങൾ: അബ്ദുല്ല, പരേതരായ അമ്മദ്, മായൻകുട്ടി, പാത്തു.