ചേളന്നൂർ: വെങ്ങളാം ചാലിൽ മാധവി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: രവീന്ദ്രൻ, സുധാകരൻ, രാജേന്ദ്രൻ, തങ്കമണി, വത്സലകുമാരി, പരേതയായ സതി. മരുമക്കൾ: സാവിത്രി, മിനി, സ്മിത. സഞ്ചയനം വ്യാഴാഴ്ച.