പേരാമ്പ്ര: കായണ്ണ തണ്ടോറ ലക്ഷ്മി അമ്മ (72) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ നായർ. മക്കൾ: രമേശൻ, സജിനി, ഷാജി. മരുമക്കൾ: നിഷ, ബാലകൃഷ്ണൻ, നിഷ.