പയ്യോളി: പുറക്കാട് കുയ്യണ്ടി മൊയ്തു (73) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: സുനീറ, സനീർ. മരുമകൻ: റഫീഖ്. സഹോദരി: മറിയം.