തിക്കോടി: പാലൂരിലെ കളത്തിൽ പെണ്ണൂട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ജാനകി, പത്മിനി, പരേതനായ ഗംഗാധരൻ. മരുമക്കൾ: ദേവി, നാരായണൻ, നാരായണൻ. സഞ്ചയനം വെള്ളിയാഴ്ച.