നാദാപുരം: തൂണേരി വേറ്റുമ്മൽ തട്ടാൻറവിട മാതു (73) നിര്യാതയായി. ഭർത്താവ്: ചാത്തു. മക്കൾ: അശോകൻ, രാജൻ, ശാന്ത. മരുമക്കൾ: ജസിത, സിന്ധു, ചന്ദ്രൻ.സഹോദരങ്ങൾ: കേളപ്പൻ, കല്യാണി പരേതരായ കണാരൻ, ഒണക്കൻ, കുഞ്ഞിരാമൻ, കുമാരൻ.