നല്ലളം: കുന്നുമ്മൽ പള്ളിക്ക് സമീപം മോഡേൺ കമ്പനി കിഴുവന മുഹമ്മദ് കോയ ഹാജിയുടെ ഭാര്യ ആമിന (73) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, സക്കീർ ഹുസൈൻ, സൈദ് അലവി, ബഷീർ, സുഹറാബി, ഉമ്മുകുൽസു. മരുമക്കൾ: ഹൈദർ, സമദ്, ബൽക്കീസ്, സലീന, ഷിഫാന, ലുബ്ന.