കൊയിലാണ്ടി: അണേല രണ്ടാംകോട്ട് സോമൻ (69) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: മാധുരി (ബീന), മനോഹരൻ, ഷാജു. മരുമക്കൾ: ബേബി, സിന്ധു, രതിഭ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.