കൊളത്തറ: പാലാറ്റിപ്പാടം സ്വലാത്ത് നഗർ പള്ളിക്ക് സമീപം പരേതനായ പരാടൻ അബൂബക്കറിെൻറ മകൻ അശ്റഫ് എന്ന ബാവ (49 ) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: ഷഹീർ, അഫ്നാൻ, ഷഫീർ.