നരിക്കുനി: പാറന്നൂർ മേയക്കൽ കോയ ഹാജിയുടെ ഭാര്യ ഇമ്പിച്ചായിശ (80) നിര്യാതയായി. മക്കൾ: സുബൈദ, മുഹമ്മദ്, അബ്ദുൽ അസീസ്, സൗദ, സലീന, ഷരീഫ. മരുമക്കൾ: അബ്ദുൽ ഷുക്കൂർ, റസീന, റംല, മുഹമ്മദ്, മുഹമ്മദ് കോയ, അബ്ദുൽ മജീദ്. സഹോദരൻ: പരേതനായ സി. മുഹമ്മദ് ഹാജി.