മൈലമ്പാടി: പാക്കത്ത് കുമാരൻ (84) നിര്യാതയായി. ഭാര്യ: ചന്ദ്രിക (റിട്ട. പോസ്റ്റ് വുമൺ). മക്കൾ: ഷാജി, ഷീന, ജിഷ. മരുമക്കൾ: പരേതയായ താര, ബേബി, ഷാജു. സഞ്ചയനം ഞായറാഴ്ച.